അഞ്ജലിയെ ഞാന്‍ അങ്ങിനെ വസ്ത്രാക്ഷേപം ചെയ്തുകൊണ്ടിരിയ്ക്കയാണു്. എന്തു ചെയ്യാം, കടം വാങ്ങിയ ഉടുവസ്ത്രം ജനമദ്ധ്യത്തില്‍ വച്ചു ഉരിഞ്ഞുകൊടുക്കേണ്ടി വന്നിട്ടുണ്ടാവില്ല ആര്‍ക്കും, പക്ഷേ അങ്ങിനെ ഒന്നു എന്റെ പ്രിയയായ അഞ്ജലിയ്ക്കു വന്നു ചേരുമെന്നു പേടിച്ചാണു് ഞാനിപ്പോ അവളെ വസ്ത്രാക്ഷേപം ചെയ്യാന്‍ തുനിഞ്ഞതു്. ഞാന്‍ സ്വയം തുന്നിയ ഭംഗിയേറിയതാവില്ലെങ്കിലും അണിയുമ്പോള്‍ ആത്മാഭിമാനമുള്ള ആടയണിഞ്ഞായിരിയ്ക്കും ഇനി അഞ്ജലി നിങ്ങളെ കാണാനെത്തുക.
Sunday, November 28, 2004
Subscribe to:
Post Comments (Atom)
2 comments:
ന്യൂ ജനറേഷന്‍ ദുര്യോധനന്‍ !!!
നാണമില്ലല്ലോ, വൃത്തികെട്ടവന്‍ !!!
വൃത്തിയുള്ളവനെ, തുണി മാറ്റിയ പുതിയ അഞ്ജലി(ഫോന്ട്)യെ അയചു തരൂ.
Post a Comment