Monday, December 06, 2004

തൂവാല


അന്നു ഞാന്‍ സ്വപ്നങ്ങള്‍ നെയ്തകാലം
നിറമേറിയ നൂലുകള്‍ നീ കടം തന്നു.
കാലം തല്ലിയലക്കിയ മങ്ങിയ
തൂവാല, പിന്നെയും മാറോടു ചേര്‍ത്തു ഞാന്‍

1 comment:

:: niKk | നിക്ക് :: said...

ധോബി / നെയ്ത്തുകാരന്‍ ?

ഇതില്‍ ഏതാ മാഷേ?