Sunday, December 10, 2006

ജീവന്‍ നിലനിര്‍ത്താനായി

ഇതു ജീവന്‍ നിലനിര്‍ത്താനായി മാത്രം.

4 comments:

സു | Su said...

കെവിനേ, നിലനില്‍ക്കട്ടെ ബ്ലോഗ് :)

qw_er_ty

മുസാഫിര്‍ said...

കെവിന്‍,
സ്വാഗതം.ചെന്ത്രാപ്പീന്നി,മധുരമ്പീള്ളി,എടത്തിരുത്തി,കാട്ടൂര്‍‌ ഒക്കെ അറിയാം.പക്ഷെ എവിടെയാണു ഈ ഗണേശ മംഗലം ?

മന്‍സു said...

കെവിന്‍ മാഷേ...
ഈ ജീവന്‍ നില നില്‍ക്കട്ടെ എന്നും
ആശംസകള്‍

ജ്യോതിര്‍മയി /ज्योतिर्मयी said...

"അക്ഷരം” ഒരിയ്ക്കലും നശിയ്ക്കാത്തതല്ലേ? ആണ്.

അക്ഷരങ്ങളെ, പുത്തനുടുപ്പുകള്‍ സ്വയം തയ്ച്ച് ഇടുവിയ്ക്കുന്ന ആളാണ് താങ്കള്‍ എന്നാണു കേട്ടുകേള്‍വി.

എത്രയായാലും ഭംഗി പോരാ പോരാ എന്നു തോന്നുകയാലോ തീരാത്ത പണീ?

പുത്തന്‍ രചനകളുമായി കാണും എന്ന പ്രതീക്ഷയോടെ,

ജ്യോതിര്‍മയി