Sunday, December 12, 2004

പുതിയൊരു ബ്ലോഗുകൂടി

പുതിയൊരു ബ്ലോഗു കൂടി ഉണ്ടാക്കി. ഇനി മുതല്‍ അതിലെന്റെ വാക്കുകള്‍ വായിയ്ക്കാം.
http://spaces.msn.com/members/thulasi

14 comments:

രാജ് said...

കെവിന്‍ & സിജി,

ശുദ്ധ മലയാളത്തിലുള്ള ബ്ലോഗുകള്‍ കാണുന്നത്‌ സന്തോഷകരമായ വസ്തുത തന്നെ. ഈ സംവത്സരത്തിലെ "വാക്കായി" ബ്ലോഗ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌ ഈയിടയ്ക്കു വായിച്ചിരുന്നു. മലയാളികളിലും ബ്ലോഗിങ്ങ്‌ ശീലം വളരുന്നതില്‍ സന്തോഷം. ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ താങ്കളുടെ ഈ സംരഭവും സഹായകമാണെന്നുള്ളത്‌ പറയേണ്ടതിലല്ലോ!

സുഹൃത്തേ, എന്റെ അഭിനന്ദങ്ങള്‍...

പെരിങ്ങോടന്‍

Anonymous said...

It's heart warming to see more blogs in malayalam:) been to the new space and read your comment for me, yeah, we should be grateful Nature is so patient with us...
Reshma

സു | Su said...

ente blog nokkiyathil santhosham :)

Anonymous said...

enthelum onnu parayamennu vicharichal pattunnillallo puthiya blogil.
Su.

Anonymous said...

njan blog nokkarundutto.
Su

Anonymous said...

njanum:D
reshma

Anonymous said...

hmm...
Kevin :)
Siji :)



Su.

Anonymous said...

Sorry to hear about what happened to you ...that really sucks!

Anonymous said...

Kevine njan angottu vannittu ellathinem thallikkollum ennu paranjekkutto.
Su.

സു | Su said...

vaayichchu.

monu said...

ബഹ്രനില്‍ നിന്നും ഒരു മെസ്സെജു വന്നതില്‍ സന്തൊഷം ..എന്തയാലും കപ്പയും പൊത്തിറചിയും എപൊളും ഇല്ല..ഇഡ്ഡക്കു മാത്രം

my email id is monu_225@yahoo.com

അപ്പൊ പിന്നെ ......

ചാക്കൊ

Arun Vishnu M V said...

സ്വാന്തന്ത്ര്യദിനാശംസകൾ

Adithyan said...

ജനിച്ച ഉടനെ അമ്മയുടെ കയ്യിൽ നിന്നും പിടി വിട്ടു പാറയിൽ വീണു പാറ പിളർന്നു കൊണ്ടുണ്ടായവൻ എന്നു അന്തപ്പുര സ്ത്രീകൾ വാഴ്ത്തിയ ഭീമനെ പോലെ, ഇതാ മലയാളം ബ്ലൊഗ്‌ ലോകത്തെക്കു ഒരു പുതിയ ജന്മം ( ;-) ) കാലെടുത്തു വെക്കുന്നു.

പടനായകന്മാരെ, വീരവനിതകളെ, അനുഗ്രഹിച്ചാലും.

ഇടിവാള്‍ said...

കെവിനേ...

കൊപ്രക്കളം , പരിചയമുള്ള സ്ഥലമാണോ ?