പുതിയൊരു ബ്ലോഗു കൂടി ഉണ്ടാക്കി. ഇനി മുതല്‍ അതിലെന്റെ വാക്കുകള്‍ വായിയ്ക്കാം.
http://spaces.msn.com/members/thulasi
Sunday, December 12, 2004
Subscribe to:
Post Comments (Atom)
ഇതു കെവിനും സിജിയും. കെവിന് ചെന്ത്രാപ്പിന്നിയില്‍ നിന്നും, സിജി ഗണേശമംഗലത്തു നിന്നും. ഇതു രണ്ടും തൃശ്ശൂരുള്ള സ്ഥലങ്ങളാ.
14 comments:
കെവിന് & സിജി,
ശുദ്ധ മലയാളത്തിലുള്ള ബ്ലോഗുകള്‍ കാണുന്നത് സന്തോഷകരമായ വസ്തുത തന്നെ. ഈ സംവത്സരത്തിലെ "വാക്കായി" ബ്ലോഗ് തിരഞ്ഞെടുക്കപ്പെട്ടത് ഈയിടയ്ക്കു വായിച്ചിരുന്നു. മലയാളികളിലും ബ്ലോഗിങ്ങ് ശീലം വളരുന്നതില്‍ സന്തോഷം. ഭാഷയുടെ വളര്‍ച്ചയ്ക്ക് താങ്കളുടെ ഈ സംരഭവും സഹായകമാണെന്നുള്ളത് പറയേണ്ടതിലല്ലോ!
സുഹൃത്തേ, എന്റെ അഭിനന്ദങ്ങള്‍...
പെരിങ്ങോടന്
It's heart warming to see more blogs in malayalam:) been to the new space and read your comment for me, yeah, we should be grateful Nature is so patient with us...
Reshma
ente blog nokkiyathil santhosham :)
enthelum onnu parayamennu vicharichal pattunnillallo puthiya blogil.
Su.
njan blog nokkarundutto.
Su
njanum:D
reshma
hmm...
Kevin :)
Siji :)
Su.
Sorry to hear about what happened to you ...that really sucks!
Kevine njan angottu vannittu ellathinem thallikkollum ennu paranjekkutto.
Su.
vaayichchu.
ബഹ്രനില്‍ നിന്നും ഒരു മെസ്സെജു വന്നതില്‍ സന്തൊഷം ..എന്തയാലും കപ്പയും പൊത്തിറചിയും എപൊളും ഇല്ല..ഇഡ്ഡക്കു മാത്രം
my email id is monu_225@yahoo.com
അപ്പൊ പിന്നെ ......
ചാക്കൊ
സ്വാന്തന്ത്ര്യദിനാശംസകൾ
ജനിച്ച ഉടനെ അമ്മയുടെ കയ്യിൽ നിന്നും പിടി വിട്ടു പാറയിൽ വീണു പാറ പിളർന്നു കൊണ്ടുണ്ടായവൻ എന്നു അന്തപ്പുര സ്ത്രീകൾ വാഴ്ത്തിയ ഭീമനെ പോലെ, ഇതാ മലയാളം ബ്ലൊഗ് ലോകത്തെക്കു ഒരു പുതിയ ജന്മം ( ;-) ) കാലെടുത്തു വെക്കുന്നു.
പടനായകന്മാരെ, വീരവനിതകളെ, അനുഗ്രഹിച്ചാലും.
കെവിനേ...
കൊപ്രക്കളം , പരിചയമുള്ള സ്ഥലമാണോ ?
Post a Comment